Happy Gardening
Happy Gardening
  • 648
  • 46 846 320
നെല്ലി കായ്ക്കാൻ ഇത് നിർബന്ധമായും ചെയ്യണം|nelli krishi|nelli kaaykkan|nelli krishi Malayayalm|inpot
നെല്ലി കായ്ക്കാൻ ഇത് നിർബന്ധമായും ചെയ്യണം|nelli krishi|nelli kaaykkan|nelli krishi Malayayalm|inpot
Переглядів: 20 148

Відео

മലയാളികൾക്കിടയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്ന സർബത്തു മരം #pazhachedikal #fruitplants
Переглядів 2,4 тис.21 день тому
മലയാളികൾക്കിടയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്ന സർബത്തു മരം #pazhachedikal #fruitplants
വീടുകളിൽ നിർബന്ധമായും വെക്കേണ്ടേ ഒരു മാവ്|fruit plants malayalam
Переглядів 2 тис.Місяць тому
വീടുകളിൽ നിർബന്ധമായും വെക്കേണ്ടേ ഒരു മാവ്|fruit plants malayalam
മുന്തിരി മുറ്റത്തു കായ്ക്കാൻ ഈ കാര്യങ്ങൾ ചെയ്‌താൽ മതി |pazhachedikal||fruit plants malayalam
Переглядів 1,8 тис.3 місяці тому
മുന്തിരി മുറ്റത്തു കായ്ക്കാൻ ഈ കാര്യങ്ങൾ ചെയ്‌താൽ മതി |pazhachedikal||fruit plants malayalam
കായ്ക്കാത്ത മാവുകൾ കായ്ക്കാൻ ഇതിലും നല്ല വഴി വേറെയില്ല 😍
Переглядів 2,5 тис.4 місяці тому
കായ്ക്കാത്ത മാവുകൾ കായ്ക്കാൻ ഇതിലും നല്ല വഴി വേറെയില്ല 😍
എന്റെ പഴചെടികൾ എല്ലാം മുറിച്ചു നിങ്ങളും ഇത് ശ്രദ്ധിക്കണം |fruit plants Malayayalm|pazhachedikal||
Переглядів 9 тис.4 місяці тому
എന്റെ പഴചെടികൾ എല്ലാം മുറിച്ചു നിങ്ങളും ഇത് ശ്രദ്ധിക്കണം |fruit plants Malayayalm|pazhachedikal||
ഇനി ഇതു നടുമ്പോൾ ശ്രദ്ധിക്കണം അല്ലങ്കിൽ എല്ലാം |പഴചെടികൾ |pazhachedikal |malayalam|fruit garden|
Переглядів 2,3 тис.6 місяців тому
ഇനി ഇതു നടുമ്പോൾ ശ്രദ്ധിക്കണം അല്ലങ്കിൽ എല്ലാം |പഴചെടികൾ |pazhachedikal |malayalam|fruit garden|
ഇനി മാവിലെ ഒറ്റ പൂവുംകൊഴിഞ്ഞു പോവില്ല| നിറയെ മാങ്ങ പിടിക്കാൻ ഒരു ട്രിക്
Переглядів 7 тис.6 місяців тому
ഇനി മാവിലെ ഒറ്റ പൂവുംകൊഴിഞ്ഞു പോവില്ല| നിറയെ മാങ്ങ പിടിക്കാൻ ഒരു ട്രിക്
ഈ മാമ്പഴത്തെ കുറിച്ചു നിങ്ങൾക്ക് നേരത്തെ അറിയാമായിരുന്നോ??
Переглядів 1,8 тис.7 місяців тому
ഈ മാമ്പഴത്തെ കുറിച്ചു നിങ്ങൾക്ക് നേരത്തെ അറിയാമായിരുന്നോ??
ഒരു ചെടിയിൽ 5 വെറൈറ്റി പഴങ്ങൾ
Переглядів 1,6 тис.8 місяців тому
ഒരു ചെടിയിൽ 5 വെറൈറ്റി പഴങ്ങൾ
ഈ ഭീകരനെ ഒന്ന് സൂക്ഷിച്ചേക്കണേ |flower plants malayalam|chedikal
Переглядів 2,5 тис.8 місяців тому
ഈ ഭീകരനെ ഒന്ന് സൂക്ഷിച്ചേക്കണേ |flower plants malayalam|chedikal
ഈ പഴച്ചെടി എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എങ്കിൽ ശ്രദ്ധിക്കുക
Переглядів 6 тис.9 місяців тому
ഈ പഴച്ചെടി എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എങ്കിൽ ശ്രദ്ധിക്കുക
ഈ പഴം ഇങ്ങനെ കുലകുത്തി കായ്ക്കുമോ|longan fruit malayalam|longan krishi|daimond river|rubi|white
Переглядів 14 тис.9 місяців тому
ഈ പഴം ഇങ്ങനെ കുലകുത്തി കായ്ക്കുമോ|longan fruit malayalam|longan krishi|daimond river|rubi|white
ചട്ടിയിൽ നിർബന്ധമായും നടേണ്ട ഒരു പഴച്ചെടി|fruit plants malayalam|pazhachedikal|
Переглядів 2,2 тис.9 місяців тому
ചട്ടിയിൽ നിർബന്ധമായും നടേണ്ട ഒരു പഴച്ചെടി|fruit plants malayalam|pazhachedikal|
ഈ പഴച്ചെടി കണ്ടാൽ പൊക്കാൻ മറക്കണ്ട ആര് എന്ത് പറഞ്ഞാലും
Переглядів 3 тис.10 місяців тому
ഈ പഴച്ചെടി കണ്ടാൽ പൊക്കാൻ മറക്കണ്ട ആര് എന്ത് പറഞ്ഞാലും
വീട്ടിലെ മാവിൽ ഇപ്പോൾ തന്നെ ഇതു ചെയൂ |maavu krishi malayalam
Переглядів 7 тис.10 місяців тому
വീട്ടിലെ മാവിൽ ഇപ്പോൾ തന്നെ ഇതു ചെയൂ |maavu krishi malayalam
മാവ് പൂക്കാൻ ഒരു സിമ്പിൾ സൂത്രപ്പണി |maavu pookkan
Переглядів 9 тис.10 місяців тому
മാവ് പൂക്കാൻ ഒരു സിമ്പിൾ സൂത്രപ്പണി |maavu pookkan
റംബുട്ടാൻ കായ്ക്കാൻ ഈ എളുപ്പ വഴി ചെയ്‌താൽ മതി |rambuttan krishi |kaaykkan|kozhichil|malayalam|
Переглядів 4,6 тис.11 місяців тому
റംബുട്ടാൻ കായ്ക്കാൻ ഈ എളുപ്പ വഴി ചെയ്‌താൽ മതി |rambuttan krishi |kaaykkan|kozhichil|malayalam|
sabara കായിപ്പിക്കാൻ ഇത്രേ എളുപ്പമായിരുന്നോ ജബോട്ടികബ പെട്ടെന്ന് കായിപ്പിക്കാം
Переглядів 8 тис.11 місяців тому
sabara കായിപ്പിക്കാൻ ഇത്രേ എളുപ്പമായിരുന്നോ ജബോട്ടികബ പെട്ടെന്ന് കായിപ്പിക്കാം
ചെറുനാരങ്ങ ഭ്രാന്തു പിടിച്ചത് പോലെ കുലകുത്തി കായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി|cherunaranga|lemon|krishi
Переглядів 4,9 тис.Рік тому
ചെറുനാരങ്ങ ഭ്രാന്തു പിടിച്ചത് പോലെ കുലകുത്തി കായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി|cherunaranga|lemon|krishi
ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നവർ ഈ സൂത്രപ്പണി അറിഞ്ഞിരിക്കുക|dragon fruit krishi in Malayalam|farmin
Переглядів 35 тис.Рік тому
ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നവർ ഈ സൂത്രപ്പണി അറിഞ്ഞിരിക്കുക|dragon fruit krishi in Malayalam|farmin
ആത്ത മരം വീട്ടിലുള്ളവർക്ക് ലോട്ടറി അടിച്ചു | ഇനി ഈ മരം കാണുമ്പോൾ ശ്രദ്ധിക്കണം
Переглядів 16 тис.Рік тому
ആത്ത മരം വീട്ടിലുള്ളവർക്ക് ലോട്ടറി അടിച്ചു | ഇനി ഈ മരം കാണുമ്പോൾ ശ്രദ്ധിക്കണം
പഴചെടികൾ നടുന്നവർ നിർബന്ധമായും കാണുക
Переглядів 9 тис.Рік тому
പഴചെടികൾ നടുന്നവർ നിർബന്ധമായും കാണുക
ചട്ടിയിൽ നിറയെ കായ്ക്കുന്ന പേര ഇനങ്ങൾ
Переглядів 7 тис.Рік тому
ചട്ടിയിൽ നിറയെ കായ്ക്കുന്ന പേര ഇനങ്ങൾ
ബട്ടർ കായ്ക്കാൻ ഒരു സൂത്രപ്പണി|fruit plants malayalam|pazhachedikal|avocado malayalam|kaaykkan
Переглядів 64 тис.Рік тому
ബട്ടർ കായ്ക്കാൻ ഒരു സൂത്രപ്പണി|fruit plants malayalam|pazhachedikal|avocado malayalam|kaaykkan
ലോകത്തിലെ ഏറ്റവും അപൂർവ്വ മാവിനം കേരളത്തിൽ|mango in pot|fruit plant in malayalam|pazhachedikal
Переглядів 4,5 тис.Рік тому
ലോകത്തിലെ ഏറ്റവും അപൂർവ്വ മാവിനം കേരളത്തിൽ|mango in pot|fruit plant in malayalam|pazhachedikal
ഈ ചെടിയുണ്ടങ്കിൽ പാമ്പ് വരില്ല|പാമ്പ് വരാതിരിക്കാൻ |snake repellent plants malayalam
Переглядів 7 тис.Рік тому
ഈ ചെടിയുണ്ടങ്കിൽ പാമ്പ് വരില്ല|പാമ്പ് വരാതിരിക്കാൻ |snake repellent plants malayalam
ഡ്രാഗൺ പൂക്കൾ കൊഴിഞ്ഞു പോകുന്നത് ഇതുകൊണ്ടാണ് |fruit plants malayalam |dragon fruit flower fall
Переглядів 26 тис.Рік тому
ഡ്രാഗൺ പൂക്കൾ കൊഴിഞ്ഞു പോകുന്നത് ഇതുകൊണ്ടാണ് |fruit plants malayalam |dragon fruit flower fall
ഗ്രോ ബാഗിൽ കായ്ക്കുന്ന ഒരു അടിപൊളി പഴചെടി|fruit plants malayalam pazhachedikal|in pot|chattiyil
Переглядів 5 тис.Рік тому
ഗ്രോ ബാഗിൽ കായ്ക്കുന്ന ഒരു അടിപൊളി പഴചെടി|fruit plants malayalam pazhachedikal|in pot|chattiyil
fruit plants in malayalam|പഴചെടികൾ pazhachedikal in pot|longan fruit|
Переглядів 25 тис.Рік тому
fruit plants in malayalam|പഴചെടികൾ pazhachedikal in pot|longan fruit|

КОМЕНТАРІ

  • @user-xm7kz9rv6q
    @user-xm7kz9rv6q День тому

    Shedi nashikile ee liquid ozhichal?

  • @chackojoseph5689
    @chackojoseph5689 День тому

    പൂവിട്ടിട്ടും കായ് പിടിക്കുന്നില്ല. എന്താണ് പ്രധിവിധി?

  • @sajnasajna6379
    @sajnasajna6379 День тому

    ന്റെ വീട്ടിൽ ഉണ്ട് ചെറുനാരങ്ങ മരം ഒത്തിരി ചെറുനാരങ്ങയും ഉണ്ട്

  • @Hadhi-u2h
    @Hadhi-u2h День тому

    ഇവിടെ കടുപ്പിടിച്ച ഉണ്ടായിരുന്നു. പാമ്പിനെ പേടിച് മുഴുവൻ kalanju😢

  • @vishnuvinod5906
    @vishnuvinod5906 День тому

    Red nelli nallathano....ath kazhikkan patto..bitter ano

  • @user-kj4lj9ru5e
    @user-kj4lj9ru5e День тому

    Coelius chedi sale undo.

  • @VasanthKumar-in2ed
    @VasanthKumar-in2ed 2 дні тому

    Bhayankaram

  • @littlestar3045
    @littlestar3045 2 дні тому

    11 years akarayi kaychilla.

  • @chidambarancp4577
    @chidambarancp4577 3 дні тому

    ഇത് ഒരു നിരുപദ്രവ ജീവികളാണ് എന്നാണ് ഇതുവരെയുള്ള എന്റെ കണ്ടെത്തൽ ഓർക്കുക ഈ ഭൂമിയിൽ ചതിയും വഞ്ചനയും വ്യഭിചാരവും രാജ്യ ദോർ ഹ കുറ്റവും ഒക്കെ ചെയ്യുന്ന പന്നികളുടെ ചിരിക്കുന്ന മുഖം അത്രയും ദുഷ്ട ശക്തിയല്ലിത്

    • @chidambarancp4577
      @chidambarancp4577 3 дні тому

      എല്ലാ ജിവികൾക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ട് നശിപ്പിക്കാൻ വേണ്ടി ദൈവം സൃഷ്ടിച്ച മനുഷ്യനു മാത്രമല്ല അണലിക്കും മൂർഖനും ചേരായ്ക്കും ഉറുമ്പിനും ജീവിക്കാൻ ഈ ഭൂമിയിൽ അവകാശം ഉണ്ടെന്നറിയുക സുത്തെ don't selfish ഞ്ജ പകം വച്ചു കൊനീ ഒരു നാൾ ഇരന്തു പോയിടും

  • @usmankoroth3749
    @usmankoroth3749 3 дні тому

    ഫങ്കസ് ബാധിക്കില്ല

  • @kkn696
    @kkn696 3 дні тому

    ഒന്നും വേണ്ട ചുവന്ന ഹിറ്റ് ചെറുതായി സ്പ്രേ ചെയ്താൽ മതി അപ്പോൾ തന്നെ ചത്തുപോകും

  • @_devil_766
    @_devil_766 3 дні тому

    Vilpanakkundo ee plant rate ethraya

  • @shynaram2694
    @shynaram2694 4 дні тому

    ഭയങ്കര ശല്ല്യം ആണ് ഞാൻ കരുതി ഞങ്ങൾക്ക് മാത്രം ആണ് ഇത്രയും ശല്ല്യം എന്ന്. ഇഷ്ട്ടം ഇല്ലാത്ത ഒരു ജീവി എന്റെ മോൻ കരിമണി പുഴു എന്ന് പറയും മണ്ണെണ്ണ തളിച്ച് കൊടുക്കും.

  • @underworld2770
    @underworld2770 4 дні тому

    നശിപ്പിക്കരുത്.. അകറ്റിയാൽമതി

    • @Dong_Hwa23
      @Dong_Hwa23 День тому

      അതെങ്ങനെ?? അകറ്റി നിർത്തുന്ന സൂത്രം ഒന്ന് പറഞ്ഞു തരാമോ?😂

    • @underworld2770
      @underworld2770 День тому

      @@Dong_Hwa23 മരുന്ന് സ്റ്റോങ്കുറച്ചു തളിക്കണം.. അപ്പോൾ ചാവില്ല എങ്ങോട്ടെങ്കിലും പൊയ്ക്കോളും.... പറ്റില്ലേ..?

    • @Dong_Hwa23
      @Dong_Hwa23 День тому

      @@underworld2770 🤣 പറ്റും പറ്റും. 🤣🤣 ഒന്നുകൂടി ചെയ്യണം. അട്ടയോടു പറയണം, ഞങ്ങൾ മരുന്ന് തളിച്ചിട്ടുണ്ട്, ജീവൻ വേണമെങ്കിൽ ഇവിടുന്നു ഓടി പൊക്കോണം എന്ന്..

  • @KK-yo6sj
    @KK-yo6sj 4 дні тому

    ചേട്ടാ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇത് ചെയ്യാൻ പറ്റുമോ

  • @HabeebaPT-fr8gt
    @HabeebaPT-fr8gt 5 днів тому

    ഇതിൽ പാമ്പ് വന്നു കൂടുമോ

  • @meerameenu260
    @meerameenu260 5 днів тому

    Bro idine visham indo

  • @narayanankk1002
    @narayanankk1002 5 днів тому

    ബഡ് ചെയ്ത നെല്ലിയുടെ കാര്യമാണ് പറയുന്നത് ബഡ് ചെയ്യാത്ത നെല്ലി കായ് പ്രതീക്ഷിക്കേണ്ടല്ലേ വെള്ളവും വളവും ഒന്നും കൊടുക്കുന്നില്ല

  • @noblethomas6348
    @noblethomas6348 5 днів тому

    മണ്ണെണ്ണ അല്ലെങ്കിൽ തിന്നർ സ്പ്രേ ചെയ്താൽ അപ്പോൾ തന്നെ ചത്തു പോകും..

    • @babythomas2902
      @babythomas2902 2 дні тому

      പ്രധാനമന്ത്രി കനിഞ്ഞാലേ മണ്ണണ്ണ കിട്ടൂ.

  • @user-wx3mn3og8e
    @user-wx3mn3og8e 6 днів тому

    വെള്ളം വളം കൊടുക്കാതിരിക്കുക ! പിന്നെ നല്ല അടി കൊടുക്കുക ! Terraceൽ open areaൽ വളർത്തുക !!!

  • @sinimolks1248
    @sinimolks1248 6 днів тому

    Chetta epm 10 mani chedi undo

  • @saijusaiju6390
    @saijusaiju6390 7 днів тому

    ഇല മുഴുവൻ പുഴു തിന്നുന്നു

  • @NadirshaNadirsha-m4i
    @NadirshaNadirsha-m4i 7 днів тому

    Bro number tharrumo

  • @nimmirajeev904
    @nimmirajeev904 8 днів тому

    Thank you 🙏

  • @RaviAs-n9n
    @RaviAs-n9n 8 днів тому

    Thadam decemberil mathramano moodendath.atho oro valam cheyyumbol moodano?

  • @celinejames7454
    @celinejames7454 9 днів тому

    Grow bag nirachiddullath arkkapody ano?

  • @user-wx3mn3og8e
    @user-wx3mn3og8e 9 днів тому

    പപ്പായേ മാത്രമല്ല മമ്മായേയും ശ്രദ്ധിക്കണം 😂😂😂

  • @ebrahimkp6003
    @ebrahimkp6003 9 днів тому

    ഒരേക്കർ ഭൂമിയിൽ ഒഴിക്കാൻ എത്ര ലിറ്റർ കിനാൽ ഫോയ്‌സ് വേണം 🤔

  • @draravindpulikkal7622
    @draravindpulikkal7622 10 днів тому

    I have this longkong in my farm. It stared fruit bearing in 2.5 years time. 😊

  • @arunputhenpurackal2495
    @arunputhenpurackal2495 11 днів тому

    പുഴു ശല്യം എന്ത് ചെയ്യും 🤥

  • @mathaivarughese4396
    @mathaivarughese4396 12 днів тому

    Ente Nelli Kinarinte aduthanu. Spray cheyyan pattilla. Angane ullapol vere enthengalim reethiyil marunnu cheyyan Pattuvo.

  • @sujathakk8012
    @sujathakk8012 12 днів тому

    ബെഡിങ്ങ് tap കാര്യം പറഞ്ഞപ്പോൾ അത് വീഡിയോ യിൽ കാണിക്കാമായിരുന്നു.

  • @dhanyakumaradas2272
    @dhanyakumaradas2272 13 днів тому

    6 വർഷമായി കയ്യ്ക്കുന്നില്ല

  • @sebastiankt2421
    @sebastiankt2421 13 днів тому

    പ്ലാവിനെപേടിപ്പിച്ചാൽച്ചക്കയുണ്ടാകു.കായ്ക്കാത്തപ് ളാവിൻറെഅടുത്തുചെന്ന്കായിച്ചില്ലെങ്കിൽവെട്ടിക്കളയുമെന്ന്പറഞ്ഞുവാക്കത്തി വീശുക.പലപ്ളാവുകളുംപേടിച്ചുകായ്ചചരിത്റമുണ്ട്

  • @zubaidapv4185
    @zubaidapv4185 13 днів тому

    Ithinte plant evide kittum?

  • @remenikesavan4949
    @remenikesavan4949 13 днів тому

    Chembakam sale undo

  • @NiyasoorajKannur1
    @NiyasoorajKannur1 14 днів тому

    സപ്പോട്ട മൂത്ത് പഴുക്കാൻ കൃത്യം നാല് മാസം മതി ബ്രോ 👍

  • @user-ge8ng7qv9r
    @user-ge8ng7qv9r 14 днів тому

    Thanks

  • @baijuayoor536
    @baijuayoor536 14 днів тому

    എന്‍റെ വീട്ടില്‍ ഉണ്ട് 15 year കഴിഞ്ഞു ഇതുവരെ കായിച്ചിട്ടില്ല

  • @sasikumarv7734
    @sasikumarv7734 15 днів тому

    നെല്ലി, കൊന്ന, മുരിങ്ങ വളർന്നു കഴിഞ്ഞാൽ വെള്ളം ഒഴിക്കരുത്. എന്റെ വീട്ടിൽ ഉണ്ട് കായ്ക്കുന്നില്ല, സ്വഭാവികമായി കയ്ച്ചാൽ നല്ലത്.

  • @mohandasnv6395
    @mohandasnv6395 15 днів тому

    ജലാംശം കൂടുതലുള്ള പ്രദേശളിൽ നെല്ലി കായ്ക്കില്ല എന്നു തോന്നുന്നു. കുട്ടനാട്ടിലുള്ള എൻ്റെ വീട്ടിൽ നെല്ലി വലിയ മരമായി നിൽക്കുന്നു, ഇതുവരെ കായ്ച്ചില്ല.

  • @anshidanu8171
    @anshidanu8171 15 днів тому

    Cilli red yellow orenge ruby red monolisa red orenge sunaai ledy write pink എപ്പോൾ proon ചെയ്യണം ഇപ്പോൾ chayyam പറ്റുമോ അതിൻ്റെ വീഡിയോ വിടുമോ

  • @ramankuttyak9153
    @ramankuttyak9153 15 днів тому

    കായ പിടിക്കുന്നു എന്ന് പറയുന്ന എന്റെ നെല്ലി 6 വർഷമായി ഇത് വരെ കായ്ച്ചിട്ടില്ല

  • @Nerfexe666
    @Nerfexe666 15 днів тому

    ഈ റോസയുടെ വിത്തുകൾ നിങ്ങളുടെ കയ്യിൽ ഉണ്ട

  • @AnilMct-n9v
    @AnilMct-n9v 16 днів тому

    നല്ല തൈ എവിടെ കിട്ടും

  • @michaelthomasputhenpuracka5786
    @michaelthomasputhenpuracka5786 16 днів тому

    thanks

  • @ReshmiAnilnarayanan
    @ReshmiAnilnarayanan 16 днів тому

    വീടിനകത്ത് കയറാതിരിക്കാൻ എന്താണ് ചെയ്യാൻ പറ്റുക

  • @ReshmiAnilnarayanan
    @ReshmiAnilnarayanan 16 днів тому

    ഭയങ്കര ശല്യം വീട് നിറച്ചു ഉണ്ടായിരുന്നു വലിയ ഉപകാരം ♥️♥️♥️♥️

  • @sharathkrishnan379
    @sharathkrishnan379 16 днів тому

    ചെടിയുടെ പേര് വിഷ്ണുപ്രിയ ❤❤

  • @nimmirajeev904
    @nimmirajeev904 16 днів тому

    👍